Velicham Qur'an Dars Podcast

ജനപ്രിയ മാധ്യമങ്ങളിലൂടെ പൊതു സമൂഹത്തിലേക്ക് ഖുർആൻ വെളിച്ചം പകരുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോവുന്ന കൂട്ടായ്മയാണ് വെളിച്ചം ഓൺ ലൈവ്.
 
ഉസ്താദ് അബ്ദുൽ വാരിസിന്റെ കീഴിൽ, ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തി കൊണ്ടിരിക്കുന്ന ഓഡിയോ പഠനക്ലാസുകളാണ് ഈ പോഡ്കാസ്റ്റ് സീരീസിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.